Rishabh Pant became the Indian wicket-keeper to take most catches in an innings equalling MS Dhoni's record<br />ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ധോണിയുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയാണ് പന്ത് ധോണിക്കൊപ്പം പങ്കുവെച്ചത്.